എ പ്രദീപ് കുമാർ എംഎൽഎയുടെ അമ്മ അന്തരിച്ചു; സംസ്കാരം ഉച്ചയ്ക്ക് 

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേലക്കാട്ടെ വീട്ടുവളപ്പിൽ നടക്കും. ഭർത്താവ് പരേതനായ ​ഗോപാലകൃഷ്ണക്കുറുപ്പ്.
എ പ്രദീപ് കുമാർ എംഎൽഎയുടെ അമ്മ അന്തരിച്ചു; സംസ്കാരം ഉച്ചയ്ക്ക് 

നാദാപുരം: എ പ്രദീപ് കുമാർ എംഎൽഎയുടെ അമ്മ കമലാക്ഷിയമ്മ (78) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേലക്കാട്ടെ വീട്ടുവളപ്പിൽ നടക്കും. ഭർത്താവ് പരേതനായ ​ഗോപാലകൃഷ്ണക്കുറുപ്പ്. മകൾ ലത, മരുമക്കൾ അഖില, രാധാകൃഷ്ണൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com