പത്തനംതിട്ട: ജില്ലയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. റാന്നി മന്ദമരുതിയ്ക്ക് സമീപം ടിപ്പര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം.
വാഹനാപകടത്തില്‍ മരിച്ചത് പത്തനാംപുരം പുന്നല സ്വദേശികളാണെന്നാണ് സംശയം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ