കോഴിക്കോട്: കോഴിക്കോട് മുത്തപ്പന് പുഴയില്‍ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയതായി സൂചന. ബാബു കാട്ടുകുളങ്ങരയുടെ വീട്ടിലാണ് വനിതയുള്പ്പെടന്ന ആയുധധാരികള്‍ എത്തിയത്. തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ