കാസര്‍കോട്: പുതുവര്‍ഷാഘോഷത്തിനിടെ യുവാക്കളെ പിടിച്ചുമാറ്റിയ എഎസ്ഐയ്ക്ക് വെട്ടേറ്റു. കാസര്‍കോട് ബേക്കല്‍ എഎസ്ഐ ജയരാജനാണ് വെട്ടേറ്റത്. ആഘോഷങ്ങള്‍ക്കിടെ ഗതാഗതം തടസ്സപ്പെടുത്തിയ യുവാക്കളെ പിടിച്ചുമാറ്റിയപ്പോഴാണ് ആക്രമണം. ഇദ്ദേഹത്തെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ