ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; കോഴിക്കോട് രണ്ട് യുവാക്കള്‍ മരിച്ചു 

21 വയസ്സ് പ്രായമുള്ള അഭിഷേക്, നെജിന്‍ എന്നിവരാണ് മരിച്ചത്
ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; കോഴിക്കോട് രണ്ട് യുവാക്കള്‍ മരിച്ചു 

കോഴിക്കോട്: ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. 21 വയസ്സ് പ്രായമുള്ള അഭിഷേക്, നെജിന്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ എന്ന സ്ഥലത്തുവച്ച് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കണ്ണങ്കര സ്വദേശികളാണ് യുവാക്കള്‍.  മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com