വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

2018-19 അധ്യായന വര്‍ഷത്തെ ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: 2018-19 അധ്യായന വര്‍ഷത്തെ ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മോഡല്‍ പരീക്ഷ ഫെബ്രുവരി നാലിനും ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 21നും പരീക്ഷകള്‍ ആരംഭിക്കും കൂടുതല്‍ വിവരങ്ങള്‍   http://dhsekerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com