പബൂക് ചുഴലിക്കാറ്റ്: തമിഴ്‌നാടിന്റെ തെക്കന്‍ തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും, ജാഗ്രത 

:ചൈനയ്ക്കും തായ്‌ലന്‍ഡിനുമിടയില്‍ രൂപപ്പെട്ട പബൂക് ചുഴലിക്കാറ്റ് ആന്‍ഡമാന്‍ കടലിലെത്തി
പബൂക് ചുഴലിക്കാറ്റ്: തമിഴ്‌നാടിന്റെ തെക്കന്‍ തീരത്ത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും, ജാഗ്രത 

തിരുവനന്തപുരം:ചൈനയ്ക്കും തായ്‌ലന്‍ഡിനുമിടയില്‍ രൂപപ്പെട്ട പബൂക് ചുഴലിക്കാറ്റ് ആന്‍ഡമാന്‍ കടലിലെത്തി. ഇതിന്റെ ഫലമായി തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തും കന്യാകുമാരി തീരത്തും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും. 

ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ മേഖലയിലും മത്സ്യത്തൊഴിലാളികള്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com