കല്യാണ്‍ ജ്വല്ലേഴ്‌സിലേക്ക് കൊണ്ടുവന്ന ഒരു കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു; അന്വേഷണം തുടങ്ങി

കല്യാണ്‍ ജ്വല്ലേഴ്‌സിലേക്ക് കൊണ്ടുവന്ന ഒരു കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു - അന്വേഷണം തുടങ്ങി
കല്യാണ്‍ ജ്വല്ലേഴ്‌സിലേക്ക് കൊണ്ടുവന്ന ഒരു കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു; അന്വേഷണം തുടങ്ങി


പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെ ഷോറൂമുകളിലേക്ക് കൊണ്ടു വന്ന കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു. വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ ചാവടിയിലാണ് സംഭവം. ഉച്ചയോടെയാണ് സ്വര്‍ണം തട്ടിയെടുത്തത്. കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com