തമിഴ്നാട് തീർത്ഥാടകസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു: പത്ത് മരണം

തമിഴ്നാട് തീർത്ഥാടകസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു: പത്ത് മരണം

പു​തു​ക്കോ​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പത്ത് ഭ​ക്ത​ർക്ക് ദാരുണാന്ത്യം. തെ​ല​ങ്കാ​ന​യി​ലെ മേ​ഡ​ക്ക് ജി​ല്ല​യി​ൽ​ നി​ന്നു​ള്ള സം​ഘ​മാ​ണ് ത​മി​ഴ്നാ​ട്ടി​ലെ പു​തു​ക്കോ​ട്ട​യി​ൽ ഞാ​യ​റാ​ഴ്ച അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കേ​ര​ള​ത്തി​ലെ​ത്തി ശ​ബ​രി​മ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങ​വെ കാ​രൈ​ക്കു​ടി-​പു​തു​ക്കോ​ട്ട റോ​ഡി​ൽ തി​രു​മാ​യ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.  

കേ​ര​ള​ത്തി​ലെ​ത്തി ശ​ബ​രി​മ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങ​വെയാണ് അപകടം സംഭവിച്ചത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ടെമ്പോ ട​സ്റ്റാവ​ല​റി​ലേ​ക്ക് അ​മി​ത വേ​ഗ​ത്തി​ൽ എ​തി​ർ​വ​ശ​ത്തു​നി​ന്ന് എ​ത്തി​യ ക​ണ്ട​യ്ന​ർ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 15 പേ​രി​ൽ ഏ​ഴു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൂ​ന്നു​പേ​ർ പു​തു​ക്കോ​ട്ട സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

ക​ണ്ട​യ്ന​ർ ലോ​റി തെ​റ്റാ​യ​ദി​ശ​യി​ൽ എ​ത്തി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാണ് പൊ​ലീ​സ് അ​റി​യി​ച്ചത്. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ക​ണ്ട​യ്ന​ർ ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു. തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ അപകടത്തിൽ മ​രിച്ചു. ഇ​യാ​ളെ ഇ​തേ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com