ശബരിമല കാനനപാതയിൽ കാട്ടാനയുടെ ആ​ക്ര​മണം: തീർത്ഥാടകന് ദാരുണാന്ത്യം

കി​രി​യി​ലാം​തോ​ടി​നും ക​രി​മ​ല​യ്ക്കും ഇടയിൽ പ​രമ്പരാ​ഗ​ത കാനനപാതയിലാണ് ആ​ക്ര​മണമുണ്ടായത്. 
ശബരിമല കാനനപാതയിൽ കാട്ടാനയുടെ ആ​ക്ര​മണം: തീർത്ഥാടകന് ദാരുണാന്ത്യം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ കാ​ന​ന​പാ​ത​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണമേറ്റ് തീ​ർ​ഥാ​ട​ക​ൻ മ​രി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി പ​ര​മ​ശി​വം (35) ആ​ണ് മ​രി​ച്ച​ത്. കി​രി​യി​ലാം​തോ​ടി​നും ക​രി​മ​ല​യ്ക്കും ഇടയിൽ പ​രമ്പരാ​ഗ​ത കാനനപാതയിലാണ് ആ​ക്ര​മണമുണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com