സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിനം

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിനം

പണിമുടക്ക്, ഹര്‍ത്താല്‍, പ്രളയം എന്നിവ മൂലം നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിനമായി പ്രഖ്യാപിച്ചത് 

കൊച്ചി:  ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ജനുവരി 12 രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. 

പണിമുടക്ക്, ഹര്‍ത്താല്‍, പ്രളയം എന്നിവ മൂലം നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിനമായി പ്രഖ്യാപിക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com