കൈയിൽ പണമില്ലെന്ന് യാത്രക്കാരൻ, തൃശൂരിൽ എത്തിയാൽ സംഘടിപ്പിച്ചു തരാമെന്ന് വാശിപിടിച്ചു; കെഎസ്ആർടിസി എയർബസ് അരമണിക്കൂർ വഴിയിൽ കിടന്നു

ടി​ക്ക​റ്റെ​ടു​ക്കാ​ൻ ​കൈ​യി​ൽ പ​ണ​മി​ല്ലെ​ന്നും തൃ​ശൂ​ർ എ​ത്തി​യാ​ലേ സം​ഘ​ടി​പ്പി​ച്ചു ത​രാ​നാ​വൂ എ​ന്നും യാ​ത്ര​ക്കാ​ര​ൻ വാ​ശി​പി​ടി​ച്ച​തോ​ടെ ബ​സ്​ അ​ര​മ​ണി​ക്കൂ​ർ വ​ഴി​യി​ൽ കി​ട​ന്നു
കൈയിൽ പണമില്ലെന്ന് യാത്രക്കാരൻ, തൃശൂരിൽ എത്തിയാൽ സംഘടിപ്പിച്ചു തരാമെന്ന് വാശിപിടിച്ചു; കെഎസ്ആർടിസി എയർബസ് അരമണിക്കൂർ വഴിയിൽ കിടന്നു

കോ​ഴി​ക്കോ​ട്​: ടി​ക്ക​റ്റെ​ടു​ക്കാ​ൻ ​കൈ​യി​ൽ പ​ണ​മി​ല്ലെ​ന്നും തൃ​ശൂ​ർ എ​ത്തി​യാ​ലേ സം​ഘ​ടി​പ്പി​ച്ചു ത​രാ​നാ​വൂ എ​ന്നും യാ​ത്ര​ക്കാ​ര​ൻ വാ​ശി​പി​ടി​ച്ച​തോ​ടെ ബ​സ്​ അ​ര​മ​ണി​ക്കൂ​ർ വ​ഴി​യി​ൽ കി​ട​ന്നു. കെ.​എ​സ്.​ആ​ർ.​ടി.​സി കോ​ഴി​ക്കോ​ട്​-​എ​റ​ണാ​കു​ളം സൂ​പ്പ​ർ ഡീ​ല​ക്​​സ്​ എ​യ​ർ ബ​സാ​ണ്​ യാ​ത്ര​ക്കാ​ര​​ന്റെ ക​ടു​ത്ത നി​ല​പാ​ട്​ കാ​ര​ണം ​വ​ഴി​യി​ൽ കു​ടു​ങ്ങി​യ​ത്. 

വ്യാ​ഴാ​ഴ്​​ച രാ​ത്രി 7.30ന്​ ​കോ​ഴി​ക്കോ​ട്​ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ക​ണ്ട​ക്​​ട​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ പു​തി​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​നു സ​മീ​പം പൊ​ലീ​സെ​ത്തി യാ​ത്ര​ക്കാ​ര​നു​മാ​യി സം​സാ​രി​ച്ചു. തു​ട​ർ​ന്ന്​ ഇ​യാ​ളു​ടെ ടി​ക്ക​റ്റ്​ തു​ക ന​ൽ​കാ​മെ​ന്ന്​ സ​ഹ​യാ​ത്രി​ക​ർ സ​മ്മ​തി​ക്കു​ക​യും തൃ​ശൂ​രി​ൽ എ​ത്തി​യാ​ൽ സം​ഘ​ടി​പ്പി​ച്ച്​ ന​ൽ​കാ​മെ​ന്ന്​ അ​ദ്ദേ​ഹം അ​റി​യി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ ബ​സ്​ പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com