തേനീച്ചയുടെ കുത്തേറ്റ് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു

വാ​​​ള​​​കം കു​​​ന്ന​​​യ്ക്കാ​​​ൽ തേ​​​വ​​​ർ​​​മ​​​ഠ​​​ത്തി​​​ൽ ബെ​​​ന്നി​​​യു​​​ടെ മ​​​ക​​​ൾ അ​​​ലീ​​​ന (13) ആ​​​ണു മ​​​രി​​​ച്ച​​​ത്
തേനീച്ചയുടെ കുത്തേറ്റ് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു

മൂ​​​വാ​​​റ്റു​​​പു​​​ഴ: തേ​​​നീ​​​ച്ച​​​യു​​​ടെ കു​​​ത്തേ​​​റ്റ് ഏ​​​ഴാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി മ​​​രി​​​ച്ചു. വാ​​​ള​​​കം കു​​​ന്ന​​​യ്ക്കാ​​​ൽ തേ​​​വ​​​ർ​​​മ​​​ഠ​​​ത്തി​​​ൽ ബെ​​​ന്നി​​​യു​​​ടെ മ​​​ക​​​ൾ അ​​​ലീ​​​ന (13) ആ​​​ണു മ​​​രി​​​ച്ച​​​ത്.  മു​​​ട​​​വൂ​​​ർ പ്ര​​​സി​​​ഡ​​​ൻ​​​സി സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ് അ​​​ലീ​​​ന.

വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച​​​ര​​​യോ​​​ടെ വീ​​​ടി​​​ന്‍റെ മു​​​ൻ​​​വ​​​ശ​​​ത്തി​​​രു​​​ന്നു പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നി​​​ടെയാണ് സംഭവം.  തേ​​​നീ​​​ച്ച​​​ക​​​ൾ അലീനയെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ത്തേ​​​റ്റു ബോ​​​ധ​​​ര​​​ഹി​​​ത​​​യാ​​​യ അ​​​ലീ​​​ന​​​യെ കോ​​​ല​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും രാ​​​ത്രി പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ മ​​​രി​​​ച്ചു.വി​​​ഷ​​​മു​​​ള്ള തേ​​​നീ​​​ച്ച​​​ക​​​ളാ​​​കാം കു​​​ത്തി​​​യ​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com