ജീപ്പ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചു: എട്ടു വയസുകാരി മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

മുണ്ടക്കയം പുഞ്ചവയലില്‍ ജീപ്പ് നിയന്ത്രണ വിട്ട് തെങ്ങിലിടിച്ച് എട്ടു വയസുകാരി മരിച്ചു
ജീപ്പ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചു: എട്ടു വയസുകാരി മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

കോട്ടയം: മുണ്ടക്കയം പുഞ്ചവയലില്‍ ജീപ്പ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് എട്ടു വയസുകാരി മരിച്ചു. കൊച്ചുപുരയ്ക്കല്‍ ജോമോന്റെ മകള്‍ എസ്റ്റര്‍ ആണ് മരിച്ചത്.

വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com