സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് ബോംബേറ്

അയനിക്കാട് പുളിയുള്ള വളപ്പില്‍ സത്യന്റെ വീടിന് നേര്‍ക്കാണ് അക്രമികള്‍ ബോംബ് എറിഞ്ഞത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട് : കോഴിക്കോട് പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് ബോംബേറ്. അയനിക്കാട് പുളിയുള്ള വളപ്പില്‍ സത്യന്റെ വീടിന് നേര്‍ക്കാണ് അക്രമികള്‍ ബോംബ് എറിഞ്ഞത്. 

ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകല്‍ തകര്‍ന്നു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com