കളമശ്ശേരി കണ്ടെയ്‌നര്‍ റോഡില്‍ നാളെ മുതല്‍ ടോള്‍ നല്‍കണം

നാലു ചക്രവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 45 രൂപയാണ് ഈടാക്കുക. മടക്കയാത്രക്ക് ഉള്‍പ്പെടെ 70 രൂപ നല്‍കണം
കളമശ്ശേരി കണ്ടെയ്‌നര്‍ റോഡില്‍ നാളെ മുതല്‍ ടോള്‍ നല്‍കണം

കൊച്ചി : എറണാകുളം കളമശ്ശേരി കണ്ടെയ്‌നര്‍ റോഡില്‍ നാളെ മുതല്‍ ടോള്‍ പിരിക്കുമെന്ന് ദേശീയ പാത വികസന അതോറിട്ടി. നാലു ചക്രവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 45 രൂപയാണ് ഈടാക്കുക. മടക്കയാത്രക്ക് ഉള്‍പ്പെടെ 70 രൂപ നല്‍കണം. 

മിനി ബസുകള്‍ക്ക് ഇരുദിശകളിലേക്ക് 115 രൂപയാകും ചാര്‍ജ് നല്‍കേണ്ടതെന്നും എന്‍എച്ച്എഐ അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com