ദേശീയ പാതയിൽ കാറിന് തീപിടിച്ചു ;  കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്​ 

തൃശൂർ - പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ദേശീയ പാതയിൽ കാറിന് തീപിടിച്ചു ;  കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്​ 

തൃശൂർ: തൃശൂർ - പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.  എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് ഒരു  കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്​. ഫയർഫോഴ്സ് എത്തി തീ അണച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com