ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാന്‍ കനാലില്‍ ചാടിയ അച്ഛന്‍ മരിച്ചു; മരച്ചില്ലയില്‍ പിടിച്ച് മകള്‍ രക്ഷപ്പെട്ടു

മരച്ചില്ലയില്‍ പിടിച്ചു കിടന്നതിനാല്‍ പതിനൊന്നുകാരിയായ മകള്‍ പൗര്‍ണമി രക്ഷപ്പെട്ടു
ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാന്‍ കനാലില്‍ ചാടിയ അച്ഛന്‍ മരിച്ചു; മരച്ചില്ലയില്‍ പിടിച്ച് മകള്‍ രക്ഷപ്പെട്ടു

ഇടുക്കി; ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുന്ന മകളെ രക്ഷിക്കാനായി കനാലില്‍ ചാടിയ അച്ഛന്‍ മരിച്ചു. കാസര്‍കോട് രാജപുരം നിരവടി പ്രദീപന്‍ (45)ആണു മരിച്ചത്. മരച്ചില്ലയില്‍ പിടിച്ചു കിടന്നതിനാല്‍ പതിനൊന്നുകാരിയായ മകള്‍ പൗര്‍ണമി രക്ഷപ്പെട്ടു. തൊടുപുഴയ്ക്കു സമീപം മൂലമറ്റത്താണ് സംഭവമുണ്ടായത്. മൂലമറ്റത്തെ ബന്ധു വീട്ടില്‍ എത്തിയതായിരുന്നു കുടുംബം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com