കുരുമുളക് പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റാണ് മനോജ് മരിച്ചത്.
കുരുമുളക് പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

വയനാട്: കല്‍പ്പറ്റയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. പുല്‍പ്പള്ളി ആനപ്പാറ ഇളംകുളം മനോജ്(38) ആണ് മരിച്ചത്. കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റാണ് മനോജ് മരിച്ചത്. ഇരുമ്പിന്റെ ഏണിയില്‍ വൈദ്യുതി ലൈന്‍ തട്ടുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സൗമ്യ. അഭിഷേക്, ആദില്‍ എന്നിവര്‍ മക്കളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com