ഒറ്റപ്പാലത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ 

നെല്ലിക്കുറിശ്ശി സ്വദേശികളായ സോമശേഖരന്‍(51), ഭാര്യ മിനിത(44) എന്നിവരാണ് മരിച്ചത്
ഒറ്റപ്പാലത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ 

പാലക്കാട് : പാലക്കാട് റെയില്‍വേ ട്രാക്കില്‍ ദമ്പതികളെ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പത്തിരിപ്പാല അതിര്‍ക്കാട്ടാണ് സംഭവം. നെല്ലിക്കുറിശ്ശി സ്വദേശികളായ സോമശേഖരന്‍(51), ഭാര്യ മിനിത(44) എന്നിവരാണ് മരിച്ചത്. 

മിനിതയുടെ ചികിത്സയ്ക്കായി തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്കെന്നു പറഞ്ഞാണ് ഇവര്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com