പാലക്കാട് : പാലക്കാട് ദേശീയപാതയില്‍ വടക്ക്മുറിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറിയും ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.
ബസിന്റെ ക്ലീനര്‍ കറുപ്പുദുരൈയാണ് മരിച്ചത്. തമിഴ്നാട് കടലൂര്‍ സ്വദേശിയാണ് ഇയാള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ