കോഴിക്കോട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
By സമകാലിക മലയാളം ഡെസ്ക് | Published: 30th January 2019 09:38 AM |
Last Updated: 30th January 2019 09:38 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട് : കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. ഇന്ന് രാവിലെയാണ് സംഭവം.
പ്രണവ്, സുധീഷ് എന്നിവരെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. സാരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.