തൃശൂര്‍: മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി സ്വദേശിയ ആയിഷ(57) ആണ് മരിച്ചത്. താഴത്തെ നിലയില്‍ നിന്നാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളെജ് പൊലീസ് കേസെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ