യുവനടിയെ അപമാനിച്ചെന്ന് പരാതി ; പൊലീസ് കേസെടുത്തു

നടി ഡി.ജി.പി.ക്ക് നൽകിയ പരാതിയിലാണ് തൃശ്ശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്
യുവനടിയെ അപമാനിച്ചെന്ന് പരാതി ; പൊലീസ് കേസെടുത്തു

തൃശ്ശൂർ: യുവനടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി. ഡിജിപിക്കാണ് നടി പരാതി നൽകിയത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു.

ഏപ്രിൽ 23, 24 തീയതികളിൽ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. കേസ് സൈബർ പൊലീസിന് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com