വീട്ടമ്മയുടെ മൃതദേഹം കഴുത്തറത്ത നിലയില്‍ റബര്‍തോട്ടത്തില്‍

പണ്ഡാരക്കാട്ട് സിറ്റിക്ക് സമീപം കുഞ്ചിറക്കാട്ട് മേരി (60) ആണ് കൊല്ലപ്പെട്ടത്
വീട്ടമ്മയുടെ മൃതദേഹം കഴുത്തറത്ത നിലയില്‍ റബര്‍തോട്ടത്തില്‍

കൊച്ചി : കോതമംഗലത്ത് വടാട്ടുപാറയില്‍ വീട്ടമ്മയുടെ മൃതദേഹം കഴുത്തറത്ത നിലയില്‍ റബര്‍തോട്ടത്തില്‍ കണ്ടെത്തി.  പണ്ഡാരക്കാട്ട് സിറ്റിക്ക് സമീപം കുഞ്ചിറക്കാട്ട് മേരി (60) ആണ് കൊല്ലപ്പെട്ടത്. 

വീടിന് സമീപത്തെ റബര്‍തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് സൂചിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com