തിരുവനന്തപുരം: തെളിവെടുപ്പിന് കൊണ്ടുവന്ന കൊലക്കേസ് പ്രതി സിഐയെ വെട്ടി. തിരുവനന്തപുരം വെമ്പായത്താണ് സംഭവം. കല്ലമ്പലം സ്റ്റേഷനിലെ സിഐ അനൂപ് ചന്ദ്രനാണ് വെട്ടേറ്റത്. പ്രതി സമീര്‍ ഷായെ പൊലീസ് അറസ്റ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ