കോട്ടയം: ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. കോട്ടയം മണിമല സ്വദേശി ശോശാമ്മയാണ് മരിച്ചത്. 78 വയസ്സായിരുന്നു.
ഭര്‍ത്താവ് വര്‍ഗീസ് മാത്യൂവിനും പൊളളലേറ്റു.വസ്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ