ടാങ്കര്‍ ലോറിയും കണ്ടെയിനറും കൂട്ടിയിടിച്ചു; ഒരു മരണം, അഞ്ച് പേര്‍ക്ക് പരിക്ക് 

അപകടം ടാങ്കര്‍ ലോറിയും കണ്ടെയിനര്‍ ലോറിയും കൂട്ടിയിടിച്ച്
ടാങ്കര്‍ ലോറിയും കണ്ടെയിനറും കൂട്ടിയിടിച്ചു; ഒരു മരണം, അഞ്ച് പേര്‍ക്ക് പരിക്ക് 

കോഴിക്കോട്: കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും കണ്ടെയിനര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com