കണ്ണൂര്‍ നഗരത്തില്‍ ഗുണ്ടാ നേതാവ് വെട്ടേറ്റു മരിച്ചു; കൊലനടത്തിയത് ക്വട്ടേഷന്‍ സംഘം

ആദികടലായി സ്വദേശി റൗഫാണ് വെട്ടേറ്റു മരിച്ചത്
കണ്ണൂര്‍ നഗരത്തില്‍ ഗുണ്ടാ നേതാവ് വെട്ടേറ്റു മരിച്ചു; കൊലനടത്തിയത് ക്വട്ടേഷന്‍ സംഘം

കണ്ണൂര്‍ നഗരത്തില്‍ ഗുണ്ടാ നേതാവ് വെട്ടേറ്റു മരിച്ചു. ആദികടലായി സ്വദേശി റൗഫാണ് വെട്ടേറ്റു മരിച്ചത്. നിരവധി കേസുകളില്‍ പ്രതിയാണ്. ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയത്

കൊലപാതകത്തില്‍ കൊട്ടേഷന്‍ സംഘമാണെന്നാണ് സൂചന. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com