തൃശൂരില്‍ സഹോദരങ്ങള്‍ ആത്മഹത്യ ചെയ്ത നിലയില്‍, മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെ പഴക്കം

വടക്കാഞ്ചേരിയില്‍ സഹോദരങ്ങളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
തൃശൂരില്‍ സഹോദരങ്ങള്‍ ആത്മഹത്യ ചെയ്ത നിലയില്‍, മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെ പഴക്കം

തൃശൂര്‍: വടക്കാഞ്ചേരിയില്‍ സഹോദരങ്ങളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

കാറ്ററിങ് സ്ഥാപന ഉടമയായ പ്രഭാകരനും സഹോദരനുമാണ് ആത്മഹത്യ ചെയ്തത്.മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com