ഇടുക്കി: പൈനാവില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം.
പൈനാവ് സ്വദേശിനി റെജീന (48) ആണ് മരിച്ചത്. ഭര്‍ത്താവ് മുത്തയ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ