കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി ; തെരച്ചിൽ തുടരുന്നു

കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി ; തെരച്ചിൽ തുടരുന്നു

മലപ്പുറം : പരപ്പനങ്ങാടിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. ആനങ്ങാടിക്കടുത്ത് കുളിക്കാനിറങ്ങിയ മുസമ്മിൽ എന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്. 

പൊല‌ീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com