സുരക്ഷാ വേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; അപകടം പൊലീസിനെ കണ്ട് ഭയന്നോടവെ

വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാന്‍ സ്വകാര്യ വ്യക്തി സ്ഥാപിച്ച സുരക്ഷാ വലയത്തില്‍ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായത്
സുരക്ഷാ വേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; അപകടം പൊലീസിനെ കണ്ട് ഭയന്നോടവെ

പത്തനാപുരം: പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി സുരക്ഷാ വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. പത്തനാപുരം കലഞ്ഞൂരാണ് സംഭവം. കലഞ്ഞൂര്‍ സ്വദേശിയായ ആഷിഖ്(19) ആണ് മരിച്ചത്. 

ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അപകടം. വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയിടത്തെ സംരക്ഷിക്കാന്‍ സ്വകാര്യ വ്യക്തി സ്ഥാപിച്ച സുരക്ഷാ വലയത്തില്‍ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com