കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. 19കാരനായ ശ്യാം കുമാർ ആണ് മരിച്ചത്. കോട്ടുക്കൽ നെടുപുറം സ്വദേശിയാണ് ശ്യാം. വീട്ടിലെ പമ്പ് സെറ്റിൽ നിന്നാണ് ഷോക്കേറ്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ