പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കൊല്ലത്ത് സഹോദരങ്ങള്‍ അറസ്റ്റില്‍ 

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് കൊല്ലം അഞ്ചലില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കൊല്ലത്ത് സഹോദരങ്ങള്‍ അറസ്റ്റില്‍ 

അഞ്ചല്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് കൊല്ലം അഞ്ചലില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. അഗസ്ത്യാകോട് സ്വദേശികളായ അഫ്‌സര്‍, ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇവരെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com