എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന് സമീപം യുവാവ് കുത്തേറ്റുമരിച്ചു

എറണാകുളം നോര്‍ത്ത് റെയില്‍വെ മേല്‍പ്പാലത്തിന് സമീപം ബംഗാളി യുവാവ് കുത്തേറ്റു മരിച്ചു
എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന് സമീപം യുവാവ് കുത്തേറ്റുമരിച്ചു

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വെ മേല്‍പ്പാലത്തിന് സമീപം ബംഗാളി യുവാവ് കുത്തേറ്റു മരിച്ചു.  മേല്‍പ്പാലത്തിന് സമീപം താമസിക്കുന്ന നാല്‍പ്പതുകാരനായ സുമന്‍ ആണ് മരിച്ചത്. രാത്രി 10:50 ഓടെയായിരുന്നു സംഭവം.

പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com