സ്കൂളിൽ ഭക്ഷ്യവിഷബാധ: 14 വിദ്യാർഥികൾ ആശുപത്രിയിൽ 

സ്കൂളിൽ ഭക്ഷ്യവിഷബാധ: 14 വിദ്യാർഥികൾ ആശുപത്രിയിൽ 

 കീ​ഴ്പ്പ​യൂ​ർ വെ​സ്റ്റ് യു​പി സ്കൂ​ളി​ലെ 14 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടിയിൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾക്ക് ഭക്ഷ്യവിഷബാധ. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കീ​ഴ്പ്പ​യൂ​ർ വെ​സ്റ്റ് യു​പി സ്കൂ​ളി​ലെ 14 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്. 

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ൾ​ക്ക് വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്നാ​ണ് വി​വ​രം. ര​ണ്ടു കു​ട്ടി​ക​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും 12 കു​ട്ടി​ക​ളെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com