കൊച്ചി : കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. രണ്ടുകിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. യാത്രക്കാരായ മൂന്നുപേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
സ്വര്‍ണം വാങ്ങാന്‍ കാത്തുനിന്ന രണ്ടുപേരും പിടിയിലായിട്ടുണ്ട്. മിക്സിക്കുള്ളിലും ശരീരത്തിലുമായി സ്വര്‍ണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് ഇന്റലിജന്‍സാണ് പ്രതികളെ പിടികൂടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ