കിണറ്റിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

പു​ൽ​പ്പ​ള്ളി​യി​ൽ കി​ണ​റ്റി​ൽ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
കിണറ്റിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

വ​യ​നാ​ട്: പു​ൽ​പ്പ​ള്ളി​യി​ൽ കി​ണ​റ്റി​ൽ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചെ​റ്റ​പ്പാ​ലം ചെ​റു​പു​ര​യ്ക്ക​ൽ മാ​യ ശ​ങ്ക​ര​ൻ(65) ആ​ണ് മ​രി​ച്ച​ത്. 

ആ​ത്മ​ഹ​ത്യ​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com