തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണക്കവര്‍ച്ച

തൃശൂരില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി വരികയായിരുന്ന സ്വര്‍ണ്ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം തട്ടിയെടുക്കുകയായിരുന്നു.
തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണക്കവര്‍ച്ച

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണ്ണം തട്ടിയെടുത്തു. തിരുവനന്തപുരം മൂക്കോലയ്ക്കലിലാണ് സംഭവം. കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്. തിരുവനനന്തപുരം മണക്കാട് സ്വദേശിയാണ് ബിജു.

തൃശൂരില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് വരികയായിരുന്ന വ്യാപാരിയെ ആക്രമിച്ചാണ് അക്രമികള്‍ സ്വര്‍ണം തട്ടിയെടുത്തത്. മറ്റൊരു കാറിലെത്തിയ സംഘമാണ് സ്വര്‍ണ കവര്‍ച്ച നടത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com