പാലക്കാട് വാളയാറില്‍ വാഹനാപകടത്തില്‍ നാലുമരണം

കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ മാരുതി വാന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്
പാലക്കാട് വാളയാറില്‍ വാഹനാപകടത്തില്‍ നാലുമരണം

പാലക്കാട് : പാലക്കാട് വാളയാറില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ മാരുതി വാന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com