പാലക്കാട് വാഹനാപകടത്തില്‍ മരണം അഞ്ചായി ; മരിച്ചവരില്‍ രണ്ടു കുട്ടികളും 

കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി വാന്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്
പാലക്കാട് വാഹനാപകടത്തില്‍ മരണം അഞ്ചായി ; മരിച്ചവരില്‍ രണ്ടു കുട്ടികളും 

പാലക്കാട് : പാലക്കാട് വാളയാറില്‍ വാഹനാപകടത്തില്‍ മരണം അഞ്ചായി. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി വാന്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com