ഫുട്‌ബോള്‍ കളിച്ച് മടങ്ങിയ മലയാളി യുവാവ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു; സംഭവം സൗദിയില്‍

നിലമ്പൂര്‍ കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖാണ് മരിച്ചത്
ഫുട്‌ബോള്‍ കളിച്ച് മടങ്ങിയ മലയാളി യുവാവ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു; സംഭവം സൗദിയില്‍

റിയാദ്; സൗദി അറേബ്യയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. നിലമ്പൂര്‍ കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖാണ് മരിച്ചത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗ്രൗണ്ടില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാളികാവ് സ്വദേശി നീലേങ്കോടന്‍ കുഞ്ഞിമുഹമ്മദിന്റേയും ജമീലയുടേയും മകനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com