മമ്പാട്: പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. മലപ്പുറം മമ്പാട് ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
ഓടായിക്കല്‍ സ്വദേശി വലിയ പീടിയാക്കല്‍ നിസാര്‍ ആണ് മരിച്ചത്. ബൈക്കില്‍ പോവുകയായിരുന്നു നിസാര്‍. ഈ സമയം റോഡില്‍ നിന്നിരുന്ന പോത്ത് ആക്രമിക്കുകയായിരുന്നു. പോത്തിന്റെ കുത്തേറ്റ് വീണ നിസാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കുവാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ