എസ്എസ്എല്‍സി പരീക്ഷ ഇന്നു മുതല്‍ 

ഇത്തവണ 4,35,142 റഗുലര്‍ വിദ്യാര്‍ഥികളാണ് എഴുതുന്നത്
എസ്എസ്എല്‍സി പരീക്ഷ ഇന്നു മുതല്‍ 

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഇന്നു തുടങ്ങും. ഇത്തവണ 4,35,142 റഗുലര്‍ വിദ്യാര്‍ഥികളാണ് എഴുതുന്നത്. 28 വരെയാണു പരീക്ഷ. ദിവസവും ഉച്ചയ്ക്ക് 1.45നു തുടങ്ങും. 

സംസ്ഥാനത്തെ 2,923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെയും ഗള്‍ഫിലെയും 9 വീതം കേന്ദ്രങ്ങളിലുമായി എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ ഒന്നിച്ചാണു നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com