കെ വി തോമസിനെ തഴഞ്ഞു? എറണാകുളത്ത് ഹൈബി ഈഡന്‍

സോണിയഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 
കെ വി തോമസിനെ തഴഞ്ഞു? എറണാകുളത്ത് ഹൈബി ഈഡന്‍

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപിയായ കെ വി തോമസിനെ ഒഴിവാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയെന്ന് സൂചന. സോണിയഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 

സീറ്റുണ്ടാവില്ലെന്ന് കെ വി തോമസിനെ ഇന്നലത്തന്നെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com