തെരഞ്ഞെടുപ്പിൽ സമദൂരം തന്നെ; വി​ശ്വാ​സം നി​ല​നി​ർ​ത്താൻ പ്രതിജ്ഞാബദ്ധമെന്ന് എൻഎസ്എസ് 

വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ​ദൂ​രം ത​ന്നെ​യാ​ണ് എ​ൻ​എ​സ്എ​സി​ന്‍റെ നി​ല​പാ​ടെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​ർ
തെരഞ്ഞെടുപ്പിൽ സമദൂരം തന്നെ; വി​ശ്വാ​സം നി​ല​നി​ർ​ത്താൻ പ്രതിജ്ഞാബദ്ധമെന്ന് എൻഎസ്എസ് 

ച​ങ്ങ​നാ​ശേ​രി: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ​ദൂ​രം ത​ന്നെ​യാ​ണ് എ​ൻ​എ​സ്എ​സി​ന്‍റെ നി​ല​പാ​ടെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​ർ. ഏ​തെ​ങ്കി​ലും ക​ക്ഷി​യോ​ടു ചേ​രാ​നോ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ഇ​ട​പെ​ടാ​നോ എ​ൻ​എ​സ്എ​സി​ന് ഉദ്ദേശ്യമില്ല.

ഈ​ശ്വ​ര വി​ശ്വാ​സം നി​ല​നി​ർ​ത്താ​ൻ എ​ൻ​എ​സ്എ​സ് എ​ന്നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. അ​തി​നാ​ൽ ഈ​ശ്വ​ര വി​ശ്വാ​സവും ആ​ചാ​രാ​നു​ഷ്ഠാ​ന​വും ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ രാ​ഷ്‌​ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ക്കു​ക സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com