പി രാജീവിന് വിജയാശംസകളുമായി മമ്മൂട്ടി; വോട്ടു ചെയ്യുക എന്നതാണ് പ്രധാനകാര്യം ( വീഡിയോ)

പി രാജീവിന് വിജയാശംസിച്ച് മമ്മൂട്ടി - വോട്ടു ചെയ്യുക എന്നതാണ് പ്രധാനകാര്യം ( വീഡിയോ)
പി രാജീവിന് വിജയാശംസകളുമായി മമ്മൂട്ടി; വോട്ടു ചെയ്യുക എന്നതാണ് പ്രധാനകാര്യം ( വീഡിയോ)

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. പ്രചാരണത്തിനിടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് രാജീവിന് മമ്മൂട്ടി വിജയം ആശംസിച്ചത്.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന അധികാരം എല്ലാവരും ഉപയോഗിക്കണം. വോട്ട് ചെയ്യുക എന്നതാണ് പ്രധാനകാര്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com