വടകരയില്‍ തെരഞ്ഞടുപ്പ് ചൂടിനിടെ എല്‍ഡിഎഫ് നേതാവിന് സൂര്യാഘാതമേറ്റു

ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചരണത്തിനിടെ എല്‍ഡിഎഫ് നേതാവിന് സൂര്യാഘാതമേറ്റു
വടകരയില്‍ തെരഞ്ഞടുപ്പ് ചൂടിനിടെ എല്‍ഡിഎഫ് നേതാവിന് സൂര്യാഘാതമേറ്റു

വടകര: ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചരണത്തിനിടെ എല്‍ഡിഎഫ് നേതാവിന് സൂര്യാഘാതമേറ്റു. കെ ലോഹ്യയെ കൈകള്‍ പൊള്ളലേറ്റ നിലയില്‍ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെഡിഎസ് ജില്ലാ പ്രസിഡന്റാണ് കെ ലോഹ്യ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com