വോട്ടർ പട്ടികയിൽ 25 വരെ പേരുചേർക്കാം; ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകണം 

ഈ ​മാ​സം 25 വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു
വോട്ടർ പട്ടികയിൽ 25 വരെ പേരുചേർക്കാം; ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകണം 

കൊ​ച്ചി: ഈ ​മാ​സം 25 വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ൻ വ​ഴി​യും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. 

പു​തു​താ​യി 4.5 ലക്ഷം പേർ അപേക്ഷിച്ചിട്ടുണ്ട്. 1-1-2019 ൽ 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് അ​പേ​ക്ഷിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com